Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-Larry Day

Pathanamthitta

ഉ​ദ​യ​ന്‍​കു​ള​ങ്ങ​ര പ​ള്ളി​യി​ൽ ല​ഹ​രി വി​രു​ദ്ധ​ദി​ന ഫ്ലാ​ഷ് മോ​ബ്

പാ​റ​ശാ​ല: ല​ഹ​രി വി​രു​ദ്ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ദ​യ​ന്‍​കു​ള​ങ്ങ​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ കെ​എ​ല്‍​സി​ഡ​ബ്ല്യൂ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ​ദി​ന ഫ്ലാ​ഷ് മോ​ബ് ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി ര​തീ​ഷ് മാ​ര്‍​ക്കോ​സ്, മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ർ അ​രു​ണാ മേ​രി, സി​സ്റ്റ​ര്‍ ആ​ദി​ത്യ മേ​രി, ബി​സി​സി കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ത​ങ്ക​ന്‍, പാ​രി​ഷ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ക​ല, അ​ല്‍​മാ​യ സെ​ക്ര​ട്ട​റി സാ​ബു, കെ​എ​ല്‍​സി​ഡ​ബ്ല്യൂ​എ പ്ര​സി​ഡ​ന്‍റ് പു​ഷ്പ​ല​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത പ്രി​ന്‍​സ്, സെ​ക്ര​ട്ട​റി വെ​ര്‍​ജി​ന്‍ മേ​രി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബീ​ന, ട്ര​ഷ​റ​ര്‍ ശ്രീ​രാ​ജം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up